ബസ് യാത്രക്കിടെ യുവതിയുടെ എട്ട് പവന്‍റെ മാല നഷ്ടമായി
കരുമാല്ലൂര്‍: കെ.എസ്.ആര്‍.ടി.സി ബസ് യാത്രക്കാരിയുടെ എട്ട് പവൻ വരുന്ന മാല നഷ്ടപ്പെട്ടു. നാടോടി സ്ത്രീകള്‍ മോഷ്ടിച്ചതാകാമെന്ന നിഗമനത്തിലാണ് പൊലീസ്.
തിങ്കളാഴ്ച രാവിലെയാണ് സംഭവം. ആലുവ-പറവൂര്‍ റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി ബസില്‍…