അംബാനി കുടുംബത്തിലെ മരുമക്കൾ ചില്ലറക്കാരല്ല, വിദ്യാഭ്യാസ യോഗ്യതകൾ അറിയാം
അംബാനി കുടുംബം
രാജ്യത്തെ ഏറ്റവും വലിയ സമ്പന്നനായ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മരുമക്കളും ഇന്ന് വ്യവസായ ലേകത്തിന് പരിചിതരായവരാണ്. ആകാശ് അംബാനിയുടെ ഭാര്യ ശ്ലോക മേത്തയും ഇഷ അംബാനിയുടെ ഭർത്താവ് ആനന്ദ് പിരമലും അനന്ത് അംബാനിയുടെ…
