ഹോക്കിയിൽ വിവാദങ്ങളില്ല! കൈകൊടുത്ത് ഇന്ത്യ-പാകിസ്താൻ താരങ്ങൾ
ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യ-പാകിസ്താൻ മത്സരങ്ങളിൽ ഇരു ടീമിലെയും കളിക്കാർ തമ്മിൽ ഹസ്തദാനം ചെയ്തില്ലായിരുന്നു. ഇരു രാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന രാഷ്ട്രീയ പ്രശ്‌നങ്ങൾ മൂലമായിരുന്നു ഈ പ്രശ്‌നങ്ങൾ. പിന്നാലെ വനിതാ ലോകകപ്പിൽ…