‘RRR കാണാത്ത അമേരിക്കക്കാരില്ല” ജെസ്സി ഐസന്‍ബെര്‍ഗ്
രാജമൗലിയുടെ സംവിധാനത്തില്‍ റാം ചരണ്‍, ജൂനിയര്‍ NTR എന്നിവര്‍ അഭിനയിച്ച RRR കാണാത്തവര്‍ അമേരിക്കയില്‍ ഇല്ലായെന്ന് ഹോളിവുഡ് താരം ജെസി ഐസന്‍ബെര്‍ഗ്. നൗ യു സീ മീ : നൗ യു ഡോണ്ട് എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി് നല്‍കിയ…
