സംശയം തോന്നി നോക്കിയപ്പോള്‍ യുവാക്കളുടെ കയ്യില്‍ ഒമ്ബത് പാക്കറ്റ് ‘മിഠായി’,…
തൃശൂര്‍: ജനകീയം ഡി ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ കഞ്ചാവ് മിഠായിയുമായി രണ്ടുപേര്‍ അറസ്റ്റില്‍. കോടാലി സ്വദേശി പോക്കാക്കില്ലത്ത് വീട്ടില്‍ സീതി (38), കോടാലി സ്വദേശി താനത്തുപറമ്ബില്‍ അര്‍ഷാദ് (22) എന്നിവരെയാണ് നിരോധിത മയക്കുമരുന്ന്…