പട്ടാപ്പകല്‍ ക്ഷേത്രത്തില്‍ മുച്ചക്ര സൈക്കിളുമായെത്തി ദീപസ്തംഭം മുറിച്ച് കടത്താൻ ശ്രമം; നാട്ടുകാര്‍…
തൃശൂർ: പുതുമനശ്ശേരി നരസിംഹമൂർത്തി ക്ഷേത്രത്തില്‍ പട്ടാപ്പകല്‍ മോഷണശ്രമം. ക്ഷേത്രത്തിന് മുന്നിലെ ദീപസ്തംഭം മുറിച്ചു കടത്തുന്നതിനിടെ പിടിയിലായത് രണ്ട് ഇതര സംസ്ഥാന തൊഴിലാളികളും.ആദ്യം ഓടി രക്ഷപ്പെട്ട പ്രതികളിലൊരാള്‍ പിന്നെയും ക്ഷേത്ര…