പ്രായം കൂടുന്നത് ഓര്‍മ്മശക്തിയെ ബാധിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പ്രായം കൂടുന്നതിന് അനുസരിച്ച് നമ്മുടെ ശരീരത്തിലെ ഓരോ അവയവങ്ങളുടെയും പ്രവര്‍ത്തനത്തില്‍ വ്യത്യാസം വരുന്നത് സ്വാഭാവികമാണ്.
തലച്ചോറിന്‍റെ പ്രവര്‍ത്തനങ്ങളിലും ഇത്തരത്തില്‍ പ്രായം മാറ്റങ്ങള്‍ വരുത്തും. ഇതിന്‍റെ ഭാഗമായാണ് പ്രായമായവരില്‍…