പെരുന്നാള്‍ കിറ്റുകള്‍ വിതരണം ചെയ്തു
തിരുരങ്ങാടി: ടൗണ്‍ എം എം സി ടി മില്ലത്ത് സ്വാന്തനം കമ്മിറ്റിയൂടെ ആഭിമുഖ്യത്തില്‍ 300 കുടുംബങ്ങള്‍ക് പെരുന്നാള്‍ കിറ്റുകള്‍ വിതരണം ചെയ്തു. തിരുരങ്ങാടി കെ സി റോഡില്‍ വെച്ച് നടന്ന ചടങ്ങില്‍ വി മൊയ്ദീന്‍ ഹാജി ഉത്ഘാടനം ചെയ്തു.
കെപി…