തിരുവനന്തപുരം സി.എച്ച് സെന്റര്‍ അനക്‌സ് ആപ്പ് ലോഞ്ചിംഗ് ഫെബ്രുവരി 25 ന്
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച് വരുന്ന തിരുവനന്തപുരം സി.എച്ച് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന് ആവശ്യമായ ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി 'തിരുവനന്തപുരം സി.എച്ച് സെന്റര്‍ ഇനി കൂടുതല്‍…