ആര്‍ സുഗതന് ആറ് മാസം അവധി, അംഗീകരിച്ച് തിരുവനന്തപുരം കോര്‍പ്പറേഷന്‍; സ്വതന്ത്രന്റെ വോട്ടും നേടി…
തിരുവനന്തപുരം: കാപ്പാ കേസില്‍ ജയിലിലുള്ള ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് അവധി അനുവധിച്ച് തിരുവനന്തപുരം കോര്‍പ്പറേഷന്‍. ആറ് മാസത്തേക്ക് അവധി നല്‍കിയതായി മേയര്‍ വി വി രാജേഷ് അറിയിച്ചു. രണ്ട് സ്വതന്ത്രരുടെ പിന്തുണയിലാണ് അവധി പാസാക്കിയത്. 51…
