6.30 ലക്ഷം വിലയുള്ള ഈ ബലേനോ എതിരാളിയായ ടാറ്റ കാറിന് ഇപ്പോൾ 1.35 ലക്ഷം വിലക്കിഴിവ്
എഞ്ചിൻ
നിലവിലെ മോഡലിന്റെ അതേ പവർട്രെയിൻ ഓപ്ഷനുകളാണ് ടാറ്റ ആൾട്രോസ് ഫെയ്‌സ്‌ലിഫ്റ്റിലും ഉള്ളത്. 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ, സിഎൻജി പവർട്രെയിൻ എന്നിവ ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാം. ആൾട്രോസ് ഫെയ്‌സ്‌ലിഫ്റ്റ്…