‘ഇന്ത്യന്‍ സിനിമയില്‍ ഇത് ആദ്യം, ആ റെക്കോഡും അല്ലുവിന്’: പുഷ്പ 2വിന് സംഭവിക്കുന്നത്,…
മുംബൈ: അല്ലു അർജുൻ നായകനായ പുഷ്പ 2 ബോക്സോഫീസില്‍ കാട്ടുതീ ആകുകയാണ്. രശ്മിക മന്ദാനയും ഫഹദ് ഫാസിലും പ്രധാന വേഷത്തില്‍ എത്തിയ സുകുമാര്‍ സംവിധാനം ചെയ്ത തെലുങ്ക് ചിത്രം ബോക്‌സ് ഓഫീസില്‍ മൂന്ന് ദിവസം പൂർത്തിയാക്കിയപ്പോള്‍ തന്നെ പല…