ഫുള്‍ ചാജ്ജില്‍ 600 കിമി ഓടുന്ന ഈ ടാറ്റാ കാറിന് ഇപ്പോള്‍ വൻ വിലക്കിഴിവും
ടാറ്റ മോട്ടോഴ്‌സിന്റെ ഇലക്‌ട്രിക് കാർ ബമ്ബർ ഡിസ്‌കൗണ്ടില്‍ വാങ്ങാൻ മികച്ച അവസരം. 2025 ഏപ്രിലില്‍ കമ്ബനി തങ്ങളുടെ പല ഇലക്‌ട്രിക് മോഡലുകള്‍ക്കും ബമ്ബർ കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നു കമ്ബനിയുടെ അത്ഭുതകരമായ ഇലക്‌ട്രിക് കാറായ ടാറ്റാ കർവ്വ്…