നിര്‍ഭയ കേന്ദ്രത്തില്‍ നിന്ന് മൂന്ന് പെണ്‍കുട്ടികളെ കാണാതായി
പാലക്കാട്: പാലക്കാട്ടെ നിർഭയ കേന്ദ്രത്തില്‍ നിന്നും മൂന്ന് പെണ്‍കുട്ടികളെ കാണാതായി. പാലക്കാട് നഗരത്തില്‍ സർക്കാരിന് കീഴില്‍ പ്രവർത്തിക്കുന്ന നിർഭയ കേന്ദ്രത്തിലാണ് സംഭവം.17 വയസുള്ള രണ്ടുപേരും പതിനാലുകാരിയുമാണ് കാണാതായത്.
സുരക്ഷാ…