കുട്ടികളിൽ പ്രതിരോധശേഷി കൂട്ടാനും ദഹനപ്രശ്നങ്ങൾ അകറ്റാനും സഹായിക്കുന്ന മൂന്ന് സുഗന്ധവ്യഞ്ജനങ്ങൾ
സീസണൽ മാറ്റങ്ങളിൽ കുട്ടികൾക്ക് നിരവധി രോഗങ്ങൾ പിടിപെടാം. ചുമ, ജലദോഷം, വയറുവേദന എന്നിവ. രുചിക്കായി നമ്മൾ ദിവസവും ഉപയോഗിക്കുന്ന സുഗന്ധവ്യഞ്ജനങ്ങൾ കുട്ടികളുടെ ആരോഗ്യത്തിന് സഹായിക്കുന്നു. മൂന്ന് സുഗന്ധവ്യഞ്ജനങ്ങൾ കുട്ടികളിൽ പ്രതിരോധശേഷി…