കളിക്കുന്നതിനിടെ വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ് മൂന്നു വയസ്സുകാരൻ മരിച്ചു
കൊട്ടാരക്കര: വിലങ്ങറ പിണറ്റിൻമൂട് മൂന്നു വയസ്സുകാരൻ കിണറ്റില്‍ വീണ് മരിച്ചു. പിണറ്റിൻമൂട് തെറ്റിക്കുന്നില്‍ വീട്ടില്‍ ധന്യയുടെയും ബൈജുവിന്റെയും ഇളയമകൻ ദിലൻ ബൈജുവാണ് മരിച്ചത്.തിങ്കളാഴ്ച രാവിലെ പതിനൊന്നോടെയാണ് സംഭവം.
താമസിക്കുന്ന വാടക…