തിരൂർ യുഡിഎഫ് സ്ഥാനാർത്ഥി കുറുക്കോളി മൊയ്തീൻ നാമനിർദ്ദേശ പത്രിക നൽകി
തിരൂർ: ഐക്യ ജനാധിപത്യ മുന്നണിയുടെ തിരൂർ നിയോജക മണ്ഡലം സ്ഥാനാർഥി കുറുക്കോളി മൊയ്തീൻ നാമ നിർദദ്ദേശ പത്രിക സമർപ്പിച്ചു.
പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളുടെ വസതിയിലെത്തി അവിടെ നിന്നും പത്രിക ഏറ്റ് വാങ്ങിയ ശേഷമാണ് റിട്ടേർണിംഗ് ഓഫീസർ…
