ആറളം ഫാമില്‍ തമ്ബടിച്ച കാട്ടാനകളെ തുരത്താനുള്ള ദൗത്യം ഇന്ന് തുടങ്ങും
ആറളം: കണ്ണൂർ ആറളം ഫാം പുനരധിവാസ മേഖലയില്‍ തമ്ബടിച്ച കാട്ടാനകളെ തുരത്താനുളള ദൗത്യം ഇന്ന് തുടങ്ങും. അമ്ബതോളം കാട്ടാനകളാണ് പുനരധിവാസ മേഖലയിലുളളത്.ആറളം വന്യജീവി സങ്കേതത്തിലേക്ക് ഇവയെ തുരത്തുമെന്ന് കഴിഞ്ഞ ദിവസം ,കാട്ടാന ആക്രമണത്തില്‍…