മലപ്പുറം ജില്ലയില്‍ 522 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; വിദഗ്ധ ചികിത്സയ്ക്ക് ശേഷം 890…
മലപ്പുറം ജില്ലയില്‍ ഇന്ന് (നവംബര്‍ ഒന്ന്) 522 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 483 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന് അറിയിച്ചു. ഉറവിടമറിയാതെ 30 പേര്‍ക്കും നാല് ആരോഗ്യ…