ഇന്ന് വില 91,000 കടന്നു
ലക്ഷത്തിലേക്ക് എത്താൻ വലിയ താമസമില്ലെന്ന അനുമാനങ്ങൾക്കിടെ ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധനവ്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 91,120 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണം ലഭിക്കാന്‍ 11,390 രൂപ നല്‍കണം. ഇന്നലെ സ്വര്‍ണത്തിന് 89,680 രൂപയായിരുന്നു വില.…