നാളെ ഗാന്ധിജയന്തി, മഹാത്മാവിന്റെ ജന്മദിനം
നാളെ ഒക്ടബർ രണ്ട്- ഗാന്ധിജയന്തി. മോഹൻദാസ് കരംചന്ദ് ഗാന്ധി എന്ന ഗാന്ധിജിയുടെ ജന്മദിനം. സത്യാഗ്രഹം എന്ന സമരമാർഗത്തിലൂടെ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി നിരന്തരം പോരാടിയ മഹാത്മാവ്, ഇന്ത്യയുടെ രാഷ്ട്രപിതാവ്. 1947 ഓഗസ്റ്റ് 15 -ന്…