നിരോധനാജ്ഞ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 36 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 55 പേര്‍ അറസ്റ്റിലായി.
തിരുവനന്തപുരം സിറ്റി അഞ്ച്, തിരുവനന്തപുരം റൂറല്‍ ഒന്ന്, പത്തനംതിട്ട രണ്ട്, ആലപ്പുഴ ആറ്, കോട്ടയം ഒന്ന്, ഇടുക്കി രണ്ട്, എറണാകുളം റൂറല്‍ എട്ട്, തൃശ്ശൂര്‍ റൂറല്‍ ഒന്ന്, പാലക്കാട് ഏഴ്, കോഴിക്കോട് സിറ്റി ഒന്ന്, കാസര്‍ഗോഡ് രണ്ട് എന്നിങ്ങനെയാണ്…