ടൂറിസ്റ്റ് ബസ് അപകടത്തില്‍പ്പെട്ടു; വിദ്യാര്‍ത്ഥിനിയ്ക്ക് ദാരുണാന്ത്യം
മലപ്പുറം: മലപ്പുറത്ത് ടൂറിസ്റ്റ് ബസ് അപകടത്തില്‍പ്പെട്ട് വിദ്യാർത്ഥിനി മരിച്ചു. മൊറയൂർ അറഫാ നഗർ സ്വദേശി മുജീബ് റഹ്മാൻ ബാഖവിയുടെ മകള്‍ ഫാത്തിമ ഹിബ (17) യാണ് മരിച്ചത്.ഒഴുകൂർ പള്ളിമുക്ക് ഹയാത്തുല്‍ ഇസ്ലാം മദ്രസ വിദ്യാർത്ഥികളാണ്…