ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി ടി കെ രജീഷിന് വീണ്ടും പരോൾ
ടി.പി ചന്ദ്രശേഖരൻ വധക്കേസ് നാലാം പ്രതി ടി കെ രജീഷിന് വീണ്ടും പരോൾ. ഇരുപത് ദിവസത്തെ പരോൾ ആണ് ജയിൽവകുപ്പ് അനുവദിച്ചത്. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ഇന്നലെ ടി കെ രജീഷ് പുറത്തിറങ്ങി.
ജനുവരി 10 നകം ജയിലിൽ തിരികെ എത്തണം, കണ്ണൂർ കോഴിക്കോട്…
