ആക്കോട് – അരൂർ റോഡിൽ ഗതാഗത നിയന്ത്രണം
ആക്കോട് - അരൂർ - ചെള്ളിക്കര - വാഴയൂർ - കക്കോവ് റോഡിൽ നവംബർ അഞ്ചു മുതൽ ഒരു മാസത്തേക്ക് ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
വാഴയൂർ മുതൽ കക്കോവ് വരെയുള്ള ഭാഗത്ത് വെറ്റ് മിക്സ് നിരത്തുന്ന ജോലികൾ നടക്കുന്നതിനാലാണ് നിയന്ത്രണം. യാത്രക്കാർ…
