Main Banner

ആക്കോട് – അരൂർ റോഡിൽ ഗതാഗത നിയന്ത്രണം

ആക്കോട് – അരൂർ – ചെള്ളിക്കര – വാഴയൂർ – കക്കോവ് റോഡിൽ നവംബർ അഞ്ചു മുതൽ ഒരു മാസത്തേക്ക് ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

1 st paragraph

വാഴയൂർ മുതൽ കക്കോവ് വരെയുള്ള ഭാഗത്ത് വെറ്റ് മിക്സ് നിരത്തുന്ന ജോലികൾ നടക്കുന്നതിനാലാണ് നിയന്ത്രണം. യാത്രക്കാർ പുഞ്ചപ്പാടം വഴി തിരിഞ്ഞു പോകണം.