Main Banner
Browsing Tag

TRAI orders telcos to offer shorter-validity voice

ഡാറ്റ പ്ലാൻ ഇല്ലാതെ കോളിങ്ങിനും SMSനും മാത്രം പ്രത്യേക റീചാർജ് പ്ലാൻ; ആശ്വാസവുമായി ട്രായ്

മൊബൈൽ ഉപഭോക്താക്കൾക്ക് ആശ്വാസവുമായി ട്രായ്. ഡാറ്റ പ്ലാൻ ഇല്ലാതെ കോളിങ്ങിനും എസ്എംഎസിനും മാത്രം പ്രത്യേക റീചാർജ് പ്ലാനുകൾ നൽകാൻ ട്രായ് ഉത്തരവ്. ​30 ദിവസത്തിൽ താഴെയുള്ള ഹ്രസ്വകാല പ്ലാനുകൾ ട്രായ് നിർബന്ധമാക്കി. ഇനി അനാവശ്യമായി ഡാറ്റ…