ട്രെയിൻ വൈകിയാൽ നഷ്ടപരിഹാരം നൽകണം; സുപ്രീംകോടതി
ന്യൂഡൽഹി: ട്രെയിനുകൾ മതിയായ കാരണങ്ങളില്ലാതെ വൈകിയാൽ യാത്രക്കാർക്ക് റെയിൽവേ നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ഇത് മത്സരത്തിന്റെയും ഉത്തരവാദിത്വത്തിന്റെയും കാലമാണ്. യാത്രക്കാർ അധികൃതരുടെയോ ഭരണകൂടത്തിന്റെയോ!-->!-->!-->…