ഹൂതി വിമതർക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ട്രംപ്
വാഷിംഗ്ടൺ: സൗദി അറേബ്യയ്ക്കെതിരെ തുടർച്ചയായ ആക്രമണങ്ങൾ നടത്തുന്ന യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂതി വിമതർക്കെതിരെ കടുത്ത മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച കുറിപ്പിലാണ് ട്രംപ് ഹൂതികളുടെ നടപടികളെ…
