കിമ്മിനെ കാണാൻ ട്രംപ്; കൂടിക്കാഴ്ചയ്ക്ക് ശ്രമം; ഈ വർഷം അവസാനത്തോടെയുണ്ടാകുമെന്ന് റിപ്പോർട്ട്
ഈ വർഷം അവസാനത്തോടെ ഉത്തരകൊറിയൻ പരമോന്നത നേതാവ് കിം ജോങ് ഉന്നിനെ കാണാൻ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ആഗ്രഹിക്കുന്നുവെന്ന് റിപ്പോർട്ട്. വാൾസ്ട്രീറ്റ് ജേണലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ഈ നവംബറിൽ ഏഷ്യയിലേക്കുള്ള തന്റെ…
