ടിവിഎസ് പുതിയ ഇലക്ട്രിക് സ്‍കൂട്ടർ നാളെ പുറത്തിറക്കും
ടിവിഎസ് മോട്ടോർ കമ്പനിയുടെ ഓർബിറ്റർ എന്ന പുതിയ ഇലക്ട്രിക് സ്‍കൂട്ടർ നാളെ പുറത്തിറങ്ങും. ഈ സ്‍കൂട്ടറിന്‍റെ ടീസർ കമ്പനി കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. ടീസറിന്റെ അടിക്കുറിപ്പിൽ കമ്പനി 'ഇലക്ട്രിഫൈയിംഗ്' എന്ന വാക്ക് ഉപയോഗിച്ചിട്ടുണ്ട്.…