ന്യൂജേഴ്‌സിയിലും ന്യൂയോര്‍ക്കിലും മിന്നല്‍ പ്രളയം; രണ്ട് മരണം, വാഹനങ്ങള്‍ ഒലിച്ചുപോയി
ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയിലും ന്യൂയോര്‍ക്കിലും മിന്നല്‍ പ്രളയം. തിങ്കളാഴ്ച രാത്രിയിലെ കനത്ത മഴയ്ക്ക് പിന്നാലെയായിരുന്നു മിന്നല്‍ പ്രളയം. അടിയന്തര സാഹചര്യമാണ് നിലവിലുള്ളതെന്ന് ന്യൂജേഴ്‌സി ഗവര്‍ണര്‍ ഫില്‍ മര്‍ഫി പറഞ്ഞു. ന്യൂജേഴ്സിയിലെ…