പൊലീസ് എന്‍കൗണ്ടര്‍, രണ്ട് വനിതാ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു
ഭോപ്പാല്‍: മധ്യപ്രദേശ്‍ പൊലീസ് ബുധനാഴ്ച രാവിലെ നടത്തിയ ഓപ്പറേഷനില്‍ ആയുധധാരികളായ രണ്ട് മവോയിസ്റ്റുകളെ വെടിവെച്ച് കൊന്നു.കൊല്ലപ്പെട്ട രണ്ട് പേരും വനിതകളാണ്. ഇവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ പ്രദേശത്ത് കുറച്ച് നാളുകളായി നടന്നു…