ഒരു പാലത്തിന് രണ്ടു ഉദ്ഘാടനം.എൽഡിഎഫും യുഡിഎഫും മത്സരിച്ച് ഉദ്ഘാടനം, പണി തീർന്നില്ലെന്ന് നാട്ടുകാർ
വയനാട് മാനന്തവാടി നഗരസഭയിൽ ഒരു പാലത്തിന് രണ്ടു ഉദ്ഘാടനം. ചോയിമൂല - കല്ലിയോട് വാർഡുകളെ ബന്ധിപ്പിക്കുന്ന പാലമാണ് രണ്ട് ഉദ്ഘാടനത്തിന് വേദിയായത്. ഇന്നലെ വൈകിട്ട് നാലുമണിക്ക് യുഡിഎഫ് ഭരിക്കുന്ന നഗരസഭ പാലത്തിന്റെ ഉദ്ഘാടനം തീരുമാനിച്ചിരുന്നു.…