വെള്ളം നിറച്ചുവെച്ച ബക്കറ്റില്‍ വീണു, രണ്ട് വയസ്സുകാരന് ദാരുണാന്ത്യം
റാസല്‍ഖൈമ: യുഎഇയില്‍ വെള്ളം നിറച്ച ബക്കറ്റില്‍ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം. പാകിസ്താനി ദമ്ബതികളുടെ മകനായ അബ്ദുല്ല മുഹമ്മദ് ആണ് മരിച്ചത്.
പഴയ റാസല്‍ഖൈമയിലെ സെദ്രോ പ്രദേശത്താണ് സംഭവം. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിക്കാൻ…