ടൂറിസ്റ്റ് ബസിലെത്തിയ രണ്ട് യുവാക്കളുടെ കയ്യിൽ വാട്ടര്‍ ഹീറ്റർ, അഴിച്ചുനോക്കിയപ്പോൾ മാരക ലഹരി
നഗരത്തില്‍ വന്‍ ലഹരി മരുന്ന് വേട്ട. ബംഗളൂരുവില്‍ നിന്നും വാട്ടര്‍ ഹീറ്ററില്‍ ഒളിപ്പിച്ചു കടത്തിയ 250 ഗ്രാം എംഡിഎയും എൽഎസ്ഡി സ്റ്റാമ്പും പിടികൂടി. രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരുവില്‍ നിന്നും കോഴിക്കോടേക്ക് സര്‍വീസ് നടത്തുന്ന…
