14 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ
മലപ്പുറം: മലപ്പുറം പുത്തനത്താണിയില്‍ 14 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. പൂക്കിപ്പറമ്പ് സ്വദേശി ജുനൈസ്, കുണ്ടൂർ സ്വദേശി ഇസ്ഹാഖ് എന്നിവരാണ് പിടിയിലായത്. ബലപ്രയോഗത്തിലൂടെയാണ് യുവാക്കളെ പൊലീസ് പിടികൂടിയത്. യുവാക്കളെ…
