വിസ നിയമങ്ങളിൽ ഭേദഗതിയുമായി യുഎഇ; സന്ദർശക വിസയിൽ നാല് പുതിയ വിഭാഗങ്ങൾ ഉൾപ്പെടുത്തും
വിസ നിയമങ്ങളില്‍ സുപ്രധാനമായ ഭേദഗതിയുമായി യുഎഇ. സന്ദര്‍ശക വിസയില്‍ നാല് പുതിയ വിഭാഗങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയതാണ് പ്രധാന മാറ്റം. പ്രവാസികൾക്ക് അടുത്ത കുടുംബാംഗങ്ങളെ സ്‌പോണ്‍സര്‍ ചെയ്യുന്നതിനായി കുറഞ്ഞത് നാലായിരം ദിര്‍ഹം ശമ്പളം…