ഹജ്ജ് തീർത്ഥാടകർക്കായി പ്രത്യേക നിർദ്ദേശങ്ങളുമായി യുഎഇ; എല്ലാവർക്കും സുരക്ഷ ഉറപ്പാക്കുക ലക്ഷ്യം
യുഎഇയില്‍ നിന്ന് ഇത്തവണ ഹജ്ജ് തീര്‍ത്ഥാനത്തില്‍ പങ്കെടുക്കുന്നവര്‍ക്കായി പ്രത്യേക മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഹജ്ജ് തീര്‍ത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഹജ്ജിന് അര്‍ഹരായവരെ കണ്ടെത്തുന്നതിനുളള അവസാന വട്ട…
