‘ഒരറിയിപ്പ് ഉണ്ടാകും വരെ ജനലുകൾ, വാതിലുകൾ, തുറസായ ഇടങ്ങളിൽ നിന്ന് മാറി നിൽക്കണം’; യുഎഇ…
മിസൈൽ ആക്രമണ ഭീഷണിയെത്തുടർന്ന് ദുബൈയിലെ താമസക്കാർക്ക് അടിയന്തര ജാഗ്രതാ നിർദ്ദേശം നൽകി യുഎഇ ആഭ്യന്തര മന്ത്രാലയം. ദുബൈയിലെ വിവിധ ഭാഗങ്ങളിലുള്ളവരുടെ മൊബൈൽ ഫോണുകളിലേക്കാണ് ജാഗ്രത നിർദേശം അയച്ചതെന്നാണ് റിപ്പോർട്ട് ചെയ്യുന്നത്. അടുത്തുള്ള…
