ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ നടപടി ശക്തമാക്കി യുഎഇ; കുറ്റക്കാർക്ക് 10 ലക്ഷം ദിർഹം വരെ പിഴ
ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ നടപടി ശക്തമാക്കി യുഎഇ ഭരണകൂടം. കുറ്റക്കാര്‍ക്ക് ഒരു വര്‍ഷം തടവും പത്ത് ലക്ഷം ദിര്‍ഹം വരെ പിഴയുമാണു ശിക്ഷ. വര്‍ദ്ധിച്ചുവരുന്ന ഡിജിറ്റല്‍ തട്ടിപ്പുകള്‍ക്കെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അബുദാബി…