യുഡിഎഫ് സ്ഥാനാർത്ഥി കെ. പി നൗഷാദ് അലിയുടെ ആലങ്കോട് പഞ്ചായത്ത് തിരഞ്ഞെടുപ്പ് പര്യടനം ജനപങ്കാളിത്തം…
പൊന്നാനി:യുഡിഎഫ് സ്ഥാനാർത്ഥി ആലങ്കോട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നടത്തിയ തെരഞ്ഞെടുപ്പ് പര്യടനം ജനപങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായി. സ്ഥാനാർത്ഥിയെ സ്വീകരിക്കാനായി വിവിധ കേന്ദ്രങ്ങളിൽ സ്ത്രീകളും കുട്ടികളും അടക്കം നിരവധിപേർ കാത്തു…
