Browsing Tag

UDF DCC members

കോണ്‍ഗ്രസ് ഭവന്‍ ഉദ്ഘാടനം ചെയ്തു

തിരൂര്‍: മണ്ഡലം കോണ്‍ഗ്രസ് ഭവന്‍ ഉദ്ഘാടനം ഉമ്മൻ ചാണ്ടി നിർവ്വഹിച്ചു. അഡ്വ കെ എ പദ്മകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സി മമ്മൂട്ടി എംഎല്‍എ, ഡിസിസീ പ്രസിഡന്റ് വി വി പ്രകാശ്, പി രാമന്‍കുട്ടി, യാസര്‍ പയ്യോളി, നഗരസഭ ചെയര്‍പേഴ്‌സണ്‍ എ പി നസീമ…

അഡ്വ. എ.എം. രോഹിത് യൂത്ത് കോൺഗ്രസ് ദേശീയ കോ -ഓഡിനേറ്റർ 

പൊന്നാനി: ജില്ലാ പഞ്ചായത്ത് മാറഞ്ചേരി ഡിവിഷൻ മുൻ അംഗവും യൂത്ത് കോൺഗ്രസ് സംസ്ഥന സെക്രട്ടറിയുമായ അഡ്വ. എ.എം. രോഹിതിനെ യൂത്ത് കോൺഗ്രസ് ദേശീയ കമ്മിറ്റിയുടെ കോ -ഓഡിനേറ്ററായി തിരഞ്ഞെടുത്തു. കേരള, തമിഴ്‌നാട് നിയമസഭാ…