പെൻമുണ്ടത്ത് ഐക്യം ഉറപ്പിക്കാൻ യുഡിഎഫിൽ തിരക്കിട്ട നീക്കം; മംഗലം, വെട്ടം പഞ്ചായത്തുകളിൽ കോൺഗ്രസിലെ…
മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിൽ മുന്നണിക്ക് പുറത്തുള്ള ഒരു കൂട്ടുകെട്ടും അംഗീകരിക്കില്ലെന്ന് യു.ഡി.എഫ് ജില്ലാ നേതൃയോഗത്തിൽ തീരുമാനിച്ചു. മുന്നണി ഒറ്റക്കെട്ടായി മുന്നോട്ടുപോകാനും അഭിപ്രായ ഭിന്നത ചർച്ച ചെയ്ത് പരിഹരിക്കാനും…
