നന്നമുക്ക് പഞ്ചായത്തിൽ യുഡിഎഫ് ശക്തിപ്രകടനം; സ്ഥാനാർത്ഥിയുടെ പര്യടനത്തിന് വൻ ജനപിന്തുണ.
പൊന്നാനി:നന്നമുക്ക് പഞ്ചായത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ. പി നൗഷാദ് അലിയുടെ തിരഞ്ഞെടുപ്പ് പര്യടനം ശക്തമായ രാഷ്ട്രീയ സന്ദേശവുമായി മുന്നേറി. വിവിധ കേന്ദ്രങ്ങളിൽ ആവേശകരമായ സ്വീകരണമാണ് സ്ഥാനാർത്ഥിക്ക് ലഭിച്ചത്. നൂറുകണക്കിന് ബൈക്കുകളുടെ…
