‘എണ്ണ കമ്പനികൾക്ക് വില പിടിച്ചു നിർത്താൻ കഴിയുമോ എന്നതിൽ ഉറപ്പ് പറയാൻ ആകില്ല’; കേന്ദ്ര സർക്കാർ
ഇന്ധന വില വർധയ്ക്ക് നിർബന്ധിത സാഹചര്യമെന്ന് സൂചന നൽകി കേന്ദ്രസർക്കാർ. എണ്ണ കമ്പനികൾക്ക് വില പിടിച്ചു നിർത്താൻ കഴിയുമോ എന്നതിൽ ഉറപ്പ് പറയാൻ ആകില്ലെന്ന്കേന്ദ്ര സർക്കാർ വൃത്തങ്ങൾ. എന്നാൽ രാജ്യത്തെ ഇന്ധന വിലയിൽ മാറ്റം വരുത്താൻ…
