തിരുന്നാവായ- ഗുരുവായൂർ പാത യാഥാർഥ്യമാക്കുമെന്ന് എം. പി ക്കു മന്ത്രിയുടെ ഉറപ്പ്
തിരുന്നാവായ, ഗുരുവായൂർ റെയിൽപാത പദ്ധതി മുടങ്ങി കിടക്കുന്നത് സ്ഥലമെടുപ്പ് സംബന്ധിച്ച് ഉയർന്നു വന്ന എതിർപ്പുകൾ മൂലമായിരുന്നുവെന്നും പ്രശ്നങ്ങൾ ഉടൻ പരിഹരിച്ചു പദ്ധതി യാഥാർഥ്യമാക്കുമെന്നും കേന്ദ്ര റെയിൽവേ വകുപ്പ് മന്ത്രി പിയൂഷ് ഗോയൽ ഇ.ടി…