ഖത്തറിൽ നിർമ്മിക്കുന്ന സിനിമകൾക്ക് 50% വരെ റിബേറ്റ് പ്രഖ്യാപിച്ചു
ദോഹ: ഖത്തറിൽ നടക്കുന്ന സിനിമ നിർമ്മാണങ്ങളിൽ, 50% വരെ ക്യാഷ് റിബേറ്റ് വാഗ്ദാനം ചെയ്തുകൊണ്ട് ഖത്തർ സ്‌ക്രീൻ പ്രൊഡക്ഷൻ ഇൻസെന്റീവ് (ക്യുഎസ്‌പിഐ) പദ്ധതി പ്രഖ്യാപിച്ചു. ദോഹ ഫിലിം ഫെസ്റ്റിവലിന്റെ ഇൻഡസ്ട്രി ഡേയ്‌സിന്റെ ഉദ്ഘാടനവേളയിലായിരുന്നു…
