പണമിടപാട് 60 ശതമാനവും യു.പി.ഐ. മുഖേന; എ.ടി.എം. ഇടപാട് കുത്തനെ കുറയുന്നു
കണ്ണൂര്‍: രാജ്യത്ത് നടക്കുന്ന ധനവിനിമയങ്ങള്‍ പകുതിയിലേറെയും യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ ഫേസ് (യു.പി.ഐ.) വഴിയായതോടെ എ.ടി.എമ്മിലൂടെയുള്ള ഇടപാട് കുറഞ്ഞത് 30 ശതമാനത്തോളം.
ഡിജിറ്റല്‍ ഇടപാടുകള്‍ 60 ശതമാനത്തിന് മുകളിലെത്തിയതായാണ് എസ്.ബി.ഐ.…