ക്യാൻസറിനെ അതിജീവിച്ച് തിരിച്ചുവന്ന യുവരാജിനെ ഇന്ത്യൻ ടീമില്‍ നിന്നൊഴിവാക്കിയത് വിരാട് കോലി,…
മുംബൈ: ഇന്ത്യൻ ടീമില്‍ വിരാട് കോലിയുടെ ക്യാപ്റ്റന്‍സി കാലഘട്ടത്തെക്കുറിച്ച് തുറന്നുപറഞ്ഞ് മുന്‍ ഇന്ത്യൻ താരം റോബിന്‍ ഉത്തപ്പ.2011ലെ ഏകദിന ലോകകപ്പിനുശേഷം ക്യാന്‍സര്‍ ബാധിതനാവുകയും പിന്നീട് രോഗത്തെ അതിജീവിച്ച് ഇന്ത്യൻ ടീമില്‍…